പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍

 കേരള  വിദ്യാഭ്യാസ  സം രക്ഷണ  സമിതി  ജില്ലാ  കണ്‍ വെന്‍ഷന്‍  പാലക്കാട്  കെ എസ് റ്റി എ ഓഫീസില്‍  ആഗസ്റ്റ് 26ന്ന്  ചേര്‍ന്നു.  ഉപജില്ലയില്‍ നിന്ന്  10 പേര്‍ പങ്കെടുത്തു. പി.കെ  ബിജു. കെ എന്‍ എസ്  എന്നിവര്‍ സം സാരിച്ചു


സമരസന്ദേശ ജാഥ: നവം ബര്‍ 22
 സെക്രട്ടരിയേറ്റ്  മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാന ജാഥയ്ക്ക് വടക്കഞ്ചേരിയില്‍ സ്വീകരണം നല്‍കി. ജോണ്‍സണ്‍ മാസ്റ്റര്‍ , സലീം മാസ്റ്റര്‍ , ഗംഗാധരന്‍ മാസ്റ്റര്‍ , രവിദാസന്‍ മാസ്റ്റര്‍  എന്നിവര്‍ സ്വീകരണത്തിന്ന് നേതൃത്വം നല്‍കി.  

  സെക്രട്ടറിയേറ്റ്  മാര്‍ച്ച്: നവം ബര്‍ 23

  പൊതുവിദ്യാഭ്യാസം  തകര്‍ക്കുന്നതിനെതിരെയും പാഠ്യപദ്ധതി അട്ടിമറിക്കുന്നതിനെതിരെയും കെ എസ് ടി എ യുടെ  നേതൃത്വത്തില്‍ 2013  നവം ബര്‍ 23  നു  തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ്  മാര്‍ച്ചില്‍ ആലത്തൂര്‍ ഉപജില്ലയില്‍ നിന്ന് 55 പേര്‍  പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ