ആം ആദ്മിയുടെ രാഷ്ട്രീയ ശൈലി
വലിയ കോലാഹലത്തോടെ വന്ന കെജ്രിവാളും കൂട്ടരും ഇപ്പോള്‍ എവിടെയെത്തിനില്‍ക്കുന്നു എന്നത് ഏറെ കൗതുകമുണ്ടാക്കുന്നു.
ഇതില്‍ അത്ര അദ്ഭുതത്തിന്റെ ആവശ്യമില്ല എന്ന് പറയാം. കാരണം യുപിഎ വാര്‍ഷികാഘോഷം ക്ഷണിക്കപ്പെട്ട അതിഥികളെ വച്ച് ഈയിടെ താജ് പാലസ് ഹോട്ടലില്‍ നടന്നു. വളരെ മിതമായ ചെലവില്‍ നടത്തി എന്നായിരുന്നു പൊതുവെ സംസാരം. 300 അതിഥികള്‍ക്കായുള്ള ഭക്ഷണത്തിന്ന് ചെലവായത് കേവലം 6,30,779 ഏതാണ്ട് ആറര ലക്ഷം രൂപ മാത്രം. ഒരാളുടെ ഭക്ഷണച്ചെലവ് 1525 രൂപ മാത്രം. യു പി എ യുടെ ധൂര്‍ത്തിനെതിരെ ആഞ്ഞടിച്ച് കെജ്രിവാള്‍ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്ന് ഒരാള്‍ക്ക് 405 രൂപ വകയില്‍ ഭക്ഷണം നല്‍കി മാത്രിക കാണിച്ചു എന്ന് പത്രവൃത്താന്തം ടൈംസ് ഓഫ് ഇന്ത്യ
എന്നാല്‍ ഇലക്ഷന്‍ പ്രമാണിച്ച് കെജ്രിവാള്‍ പുതിയ പരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. ഫണ്ട് സ്വരൂപിക്കാന്‍ ഡിന്നര്‍ നടത്തുക. ഒരു ഡിന്നറിന്ന് 20000രൂപ മാത്രം. ബാങ്ങളൂരിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണത്രെ ഡിന്നര്‍. ഒട്ടേറെ പേര്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു.ഇദ്ദേഹമൊക്കെ അധികാരത്തില്‍ വന്നാല്‍ കാണണമെങ്കില്‍ എത്ര രൂപ വേണ്ടിവരും എന്ന് കണക്കാക്കി വയ്ക്കുന്നത് നല്ലതാണ്‍
കോണ്‍ഗ്രസിനു നേരെ ചൂലുമായി മാധ്യമങ്ങള്‍
നാലു നിയമസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തില്‍ തുടച്ചു നീക്കപ്പെട്ടെങ്കിലും പകരം വന്നത് ബി ജെ പി യാണെന്നത് ആശങ്ക ജനിപ്പിക്കുന്നു.ഇതിന്റെ പ്രധാന ഉത്തരവാദി കോണ്‍ഗ്രസ് തന്നെ.ഡല്‍ഹിയിലെ തെരഞ്ഞെടുപ്പുഫലം വളരെ കൗതുകം സൃഷ്ടിക്കുന്നു. അവിടത്തെ മുഖ്യധാര പാര്‍ട്ടികളായ കോണ്‍ഗ്രസിനോടും ബി ജെ പിയോടുമുള്ള അമര്‍ഷം ജനം പ്രകടിപ്പിച്ചു എന്ന് വേണം കരുതാന്‍ . കെജ്രിവാള്‍ പിടിച്ചത് കൂടുതലും കോണ്‍ഗ്രസിന്റെ വോട്ടുകളാണെന്നത് ഫലം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാം. എന്നാല്‍ ബി ജെ പിയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതിനും കാരണം എ എ പി തന്നെയാണെന്ന് പറയാം.കാര്യമായ സംഘടനാ സം വിധാനങ്ങളൊന്നും തന്നെ ഇല്ലാതെ ഒരു വര്‍ഷം മാത്രം പ്രായമുള്ള ഒരു പാര്‍ട്ടിയ്ക്ക് ഈ അദ്ഭുത വിജയം നേടാന്‍ കഴിഞ്ഞതെങ്ങനെ എന്ന് ആലോചിയ്ക്കേണ്ടതല്ലേ? കെജ് രി വാള്‍ മത്സരിയ്ക്കുന്നു എന്ന്പ്രഖ്യാപനം വന്നപ്പോള്‍ കോണ്‍ഗ്രസ് , ബി ജെ പി നേതൃത്വങ്ങള്‍ പറഞ്ഞത് കെജ് രിവാളിന്റെ മത്സരം വെറും പ്രതീകാത്മകമാണെന്നും ഇത് രാഷ്ട്രീയ രം ഗത്ത് പ്രത്യേകിച്ച് സ്വാധീനമൊന്നും ഉണ്ടാക്കില്ല എന്നുമാണല്ലൊ. പൊതു സമൂഹത്തിന്റെ മനസ്സ് കാണാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല എന്നതാണു വസ്തുത. ഇനി എ എ പി എന്തു ചെയ്യാന്‍ പോകുന്നു എന്നതും വളരെ പ്രസക്തം. കെജ് രിവാള്‍ ഇന്നലെ പറഞ്ഞത് കോണ്‍ഗ്രസുമായോ ബി ജെ പി യുമായോ കൂട്ടുകൂടില്ല എ ന്നാണ്‍. കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും ബദലായ ഒരു കൂട്ടായ്മയ്ക്കേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യത്തിലേയ്ക്കാണിതെല്ലാം വിരല്‍ ചൂണ്ടുന്നത്.
മുഖ്യധാരപത്രങ്ങളെല്ലാം കോണ്‍ഗ്രസിനെ കണക്കറ്റ് വിമര്‍ശിക്കുന്നതിനും രാഹുല്‍ ഫാക്ടറിനെ പരിഹസിക്കുന്നതിനും തെരഞ്ഞെടുപ്പു ഫലത്തെ ഉപയോഗിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പു വിജയം മോഡി പ്രഭാവം എന്ന ഘടകത്തിലേയ്ക്ക് കേന്ദ്രീകരിക്കാന്‍ പത്രങ്ങളൊന്നും കാര്യമായി ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്‍.
The rise of the Aam Aadmi party also signals public alienation from traditional political parties which appear increasingly disconnected from people’s aspirations and expectations.
(Editorial, The Hindu)
പ്രധാന പത്രങ്ങളിലെ എഡിറ്റോറിയലുകള്‍ .
ELECTION RESULTS 2013—A THUMBS DOWN FOR RAHUL?
The Economic Times.
NEW DELHI: The results in four Hindi heartland states Sunday came
as a shocking blow to the Congress and led its lead campaigner Rahul Gandhi to
admit to the need of transforming the party. Analysts said the results have
raised questions about Rahul Gandhi's political strategy and skills to sway
voters.
The rude shock to the Congress comes just six months ahead of the 2014 Lok Sabhaelection.
The party, which leads the rulingUnited Progressive Alliance at the Centre, not only lost
its governments in Delhi and Rajasthan but the margin of its defeat left party
sympathisers bewildered.
The Congress was reduced to single-digit in Delhi at the hands of Bharatiya Janata Partyand the debutant Aam Aadmi Party. It was
badly thrashed in Rajasthan and won less than one-fourth of its tally in 2008
elections. In Madhya Pradesh,
the Congress margin of defeat increased over the last election and in Chhattisgarh the
party again fell short of simple majority.
Rahul Gandhi, 43, who became party vice-president in January this year, was
both the lead campaigner and key strategist of the party for the assembly
polls. The polls to four states were his first big electoral test in his new
role and had Bharatiya Janata Party as the main adversary.
The BJP leads the rival national alliance which is the main adversary of the
Congress for the 2014 Lok Sabha polls.
Rahul Gandhi addressed the largest number of rallies among party campaigners
and played a role in selection of candidates for the polls. In his rallies,
Gandhi sought to identify his party with the poor and pitch-forked its role in
getting legislations on food security and land acquisition passed.
The Congress sought to downplay comparisons of Gandhi to Bharatiya Janata
Party's prime ministerial candidate Narendra Modi in
the media but the effort did not appear to succeed. Modi was direct in his
attack on Rahul Gandhi while the Congress leader avoided returning fire in the
same vein.
Political commentator S. Nihal Singh said the Congress leaders would try to
shield Rahul Gandhi from the party's debacle but there was question about his
strategy for the future.
"He has been a reluctant politician and leader. His future is uncertain as
of now," Nihal Singh said.
Subrata Mukherjee, a political analyst who taught at Delhi University, said Gandhi "has not demonstrated any
particular achievement till now".
"He (Rahul Gandhi) appears superficial to voters who are looking for
action. In Delhi, when the gruesome rape incident happened last December and
people were agitating, he was not to be seen. People expect a responsible
leader to be there all the time," Mukherjee asid.
He said the people decry "over centralisation" in a party and want a
cooperative arrangement.
Mukherjee said bringing Rahul Gandhi's sister Priyanka Gandhi,
who is considered more charismatic, in active party campaign may not help the
Congress.
"It is too late for that kind of personalised election. It is not dynasty
but linkage with electorate that counts," he said.
Mukherjee also said that Rahul Gandhi should be clear whether he wants to be
named prime ministerial candidate or not.
"Unless the Congress decides the name of its prime ministerial candidate,
the party will slide further," he said.
A.S.
Narang, a professor of political science at the Indira Gandhi National Open
University, said that though Rahul Gandhi was not the prime ministerial
candidate of the Congress, he was the star campaigner. He said Rahul Gandhi's
talk of changing the party structure has not worked with people as he owes his
own position to dynasty.
"He has not been able show his mettle. His
efforts to rejuvenate the party have not worked in the elections," Narang
said.
note : thumbs down = disapproval
THE ROUT OF THE
CONGRESS
The Hindu, The
National Newspaper.
For the Congress, the humiliation in Delhi was more crushing than the defeats elsewhere. More ignominious than the failure to win Madhya Pradesh after two successive defeats and the fall of the Congress government in Rajasthan was the party’s miserable third-place finish in Delhi. The Congress trailed way behind the Aam Aadmi Party led by Arvind Kejriwal, which has made a sparkling debut. The close finish in Chhattisgarh was poor compensation for the total rout in the other three States. The party was left grappling with the long-term implications of having lost so much ground to the AAP in Delhi. The extraordinary rise of the AAP testified to the success of the team of activists led by Mr. Kejriwal in drawing new volunteers outside of the traditional political class who effectively channelled the sense of public disgust with mainstream parties. The four States together send 72 members to the Lok Sabha, and the Congress would now have to acknowledge that its principal rival, the Bharatiya Janata Party, is the front runner for the bigger battle in 2014. Yet, given that these four States were primarily sites of bipolar contests between the BJP and the Congress, this verdict cannot be construed as a “semi-final”, as some analysts are inclined to argue. First, the 2014 general election will take place on a larger canvas with more leading players such as the regional parties, and the verdict will reflect this complex interplay. This said, there is no denying that in the race to be the single largest party in the next Lok Sabha, the BJP is surely ahead. To attract potential allies, especially from among fence-sitting regional players and to forge seat-sharing agreements before the next election, it is essential to be seen as the party most likely to head the next government at the Centre.
While the results certainly boost the BJP’s chances in 2014, it
would be premature to read these as an unqualified endorsement of the party’s
Hindutva brand of politics. For instance, Shivraj Singh Chouhan, the star
performer of the party and a charismatic leader in his own right, has led the
BJP to victory in Madhya Pradesh for the second time. He sought a renewed
mandate on the basis of his development schemes and welfare projects and has
evidently succeeded. Likewise, in Chhattisgarh, the BJP under Raman Singh
banked on food subsidies to win votes. In Rajasthan, the BJP rode on the strong
anti-incumbency sentiment, bringing Vasundhara Raje back to another term in office.
The Congress government under Ashok Gehlot failed miserably to make an impact;
the development work in the State was uneven, and some of the populist schemes
did not reach all the intended beneficiaries. In Delhi, the AAP ran a
high-voltage campaign against corruption and the established political class,
but the principal beneficiary of the anti-Congress wave was the BJP, which too
kept the focus on corruption and rising prices. If the BJP is seeking to
sharpen the ideological divide over secularism by nominating Narendra Modi as
its prime ministerial candidate ahead of the Assembly elections, there is
little evidence from this round of elections that such a strategy will deliver
guaranteed victories on the ground. Mr. Modi was omnipresent as the BJP’s face,
yet the campaign stars were clearly the local leaders, and the issues dominant
in the election discourse were livelihood and social security concerns.
There is no denying that Mr. Modi has injected some vigour into
the BJP’s election strategy with his aggressive campaign style. The Gujarat
strongman has expanded his sphere of influence well beyond his home State in
the months since he was elevated to the national stage as the BJP’s prime
ministerial candidate. Even among those who disagree with his polarising
politics are those who appreciate his decisiveness, and his pro-growth measures
and relatively corruption-free governance in Gujarat. If anything, Mr. Modi has
also been under pressure to reinvent himself as a mass leader showcasing a
development-oriented agenda. Given the apparent ineffectiveness of an enfeebled
Prime Minister Manmohan Singh, the Gujarat Chief Minister has managed to
present himself as a national alternative who can carry his party with him on
all important issues. There is as yet no exact measure of the Modi effect in
the Assembly elections. What is certain is that the new political energy that
Mr. Modi has brought into the BJP’s national election campaign would be a
consolidating factor at the national level.
In sum, while the four States are not representative of the rest
of India, they offer strong indications of the trend of public opinion in major
States of the Hindi heartland. In some of the other States, the Congress is
pitted against regional or Left parties, and not directly against the BJP. In
some others, the regional parties are the main players with little or no role
for either the Congress or the BJP. After two terms in government, and a series
of scams that led to the resignation of Ministers, the Congress-led UPA is
likely to lose seats to the BJP and other parties in the next election. Just as
the BJP could not have gained critical mass by relying on Hindutva alone, the
Congress cannot hope to continue to win votes by merely targeting the BJP’s
communally divisive agenda. Building election planks on scare scenarios too can
offer only limited purchase. Whether it is the Congress or the BJP, the message
that the voters appear to be sending to the political class is that the party
which does not have a credible agenda for governance and development, is likely
to perish. The rise of the Aam Aadmi party also signals public alienation from
traditional political parties which appear increasingly disconnected from
people’s aspirations and expectations.
note: rout = defeat
Verdict is out: state polls
results put UPA, Cong leadership in the dock
Hindustan
Times
The Congress’s defeat in the
elections to the four state assemblies isn’t just a defeat of its regional
satraps. It’s a rejection at once of the UPA regime at the Centre.
Public anger against the UPA decimated the party in Delhi and Rajasthan. Sheila
Dikshit cut a tragic figure after an impressive 15-year stint, losing her own
seat, while seeing her party condemned to virtual blivion
in the national capital.
What
did Dikshit in was Arvind Kejriwal’s anti-graft revolution propelled by an
anti-incumbency of 25 years, stemming from Manmohan Singh’s decade of
embarrassing governance and the period for which she herself was the CM.
The
AAP’s big-time arrival on Delhi’s hitherto Congress-BJP turf also brought
collateral damage to the BJP that wanted a clean 4-0 sweep in the testing
semi-finals before the 2014 polls. But the saffron brigade has done enough to
pluck the fight out of its national rival.
The Bharatiya Janata Party surged
to a landslide in Rajasthan, retained a massive majority in Madhya Pradesh,
hung on to win Chhattisgarh and emerged as the leader in Delhi, even if it was
the Aam Aadmi Party that grabbed the capital's imagination.
But while India’s national
politics is often seen as an aggregate of what transpires in the states, the
four results suggest that this time, national sentiment is perhaps overriding
local factors. Some parts of the BJP sweep may be less than convincing but the
Congress defeat is unambiguous and resounding.
With general elections
at most six months away, the timing couldn’t have been worse for the
Congress.
“The direction of the
wind is clear. The velocity may change in the next months, but it is only
likely to accelerate,” conceded a party functionary.
For the BJP's star
campaigner and PM candidate Narendra Modi, who clearly outwitted Rahul Gandhi
in the "semi-finals" ahead of the national polls, the task will be to
sustain the momentum in the coming months, now that the last voices of dissent
within the party will be stilled.
For Congress, the job
will be tougher: observers expect Rahul's complete takeover of the party to be
delayed, as veterans turn to his mother, party president Sonia, to salvage the
situation. Signs of this were visible on Sunday when it was Sonia who led the
interaction with the media; she may have to delay any retirement plans. And
Rahul may have to rethink his strategy and rope in some veterans who are adept
at handling elections.
“Unless he focuses on
the immediate, the grand ideas will have no use at all,” says a party
functionary who did not want to be named.
But the chances of Rahul
being nominated as the PM candidate have actually risen, as the party sees the
need for a fresh face to counter the deadly anti-incumbency factor. It will
also have to shed the habit of undercutting regional strongmen, and give its
chosen candidates more time and space.
In Rajasthan, Ashok
Gehlot was undercut by CP Joshi and in Chhattisgarh, Ajit Jogi by Charandas
Mahant. In Madhya Pradesh, Jyotiraditya Scindia was projected far too late.
The Congress would like
to believe that the BJP win was not the product of a wave generated by star
campaigner and PM candidate Narendra Modi.
“There is no uniform
momentum or direction for BJP or Modi. There is no wave,” argued Abhishek Manu
Singhvi, Congress spokesperson. In Chhattisgarh, where Modi addressed more than
30 rallies, the BJP could not pull off an easy victory. Nor could it in Delhi.

Bharti Jain | TNN
New Delhi: None of the above option,introduced by the EC as per a Supreme Court order,made a rather modest debut in these assembly polls.Touted as a pioneering move to empower the voter to reject all candidates in a poll,NOTA polled 5,88,609 votes in Rajasthan,which works out to 1.92% of the total valid votes (30,70,8316).
In Rajasthan,Bagidora constituency saw the highest number of voters 7,259 -- pressing the NOTA button.Kaman saw the lowest number of votes for NOTA 352.The percentage of valid NOTA votes varied between 0.2% and 4% in the state.
In Delhi,the average number of votes polled by NOTA was less than 1%.Nearly 50,000 voters pressed the NOTA button,of which the highest were in Sultanpur Majra assembly seat (1,232) and the lowest in Laxmi Nagar (251).NOTA votes did not go beyond three digits in most constituencies.In fact,in RK Puram constituency,AAP candidate Shazia Ilmi lost by 326 votes,even as 528 voters settled for NOTA.This left many in AAP wondering if NOTA had cost Ilmi the seat.
People in Chhattisgarh polled the highest number of votes for NOTA,particularly so in the Naxal-infested constituencies.NOTA secured the highest hits in Naxal-infested Chitrakot,at 10,848,and the lowest in Kota (1,074).Many extremismhit constituencies such as Bijapur,Kanker,Narayanpur,Dantewada and Bastar saw anything between 5,000 to 10,000 votes being polled for NOTA.In many constituencies that recorded a close contest,the NOTA votes exceeded the victory margin.
നേതാക്കള്‍ ഗ്രൂപ്പ് വിതച്ചു.. ചാനലുകാര്‍ കൊയ്തു...
ഡിസംബര്‍ 3 മലയാളം ടി വി ചാനലുകള്‍ക്കെല്ലാം ആവേശം പകര്‍ന്ന ദിനമായിരുന്നു. ഫെയ്സ് ബുക്ക് വിവാദത്തിന്റെ മറവില്‍ തിരുവഞ്ചൂരിനെ ഒതുക്കാനും എ ഗ്രൂപ്പിനെ നാണം കെടുത്താനും ഐ ഗ്രൂപ്പ് നേതാക്കള്‍ ആവേശഭരിതരായി പത്ര സമ്മേളനങ്ങള്‍ നടത്തി. തിരുവഞ്ചൂരിന്റെ ജയില്‍ സന്ദര്‍ശനത്തിനു ശേഷം കെ സുധാകരന്റെ ഒരു മണിക്കൂര്‍ നീണ്ടുനിന്ന പത്രസമ്മേളനം...... ചാനലുകള്‍ക്കു മുന്നില്‍ തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസം ഗിക്കുന്നതിനേക്കാള്‍ വീറോടും വാശിയോടും കൂടി സുധാകര ഭാഷണം.......ഈ ഭരണം ആര്‍ക്കുവേണ്ടി? എന്ന് വളരെ അടിസ്ഥാനപരമായ ഒരു ചോദ്യം അദ്ദേഹം ചോദിക്കുകയുണ്ടായി.
ടി പി വധം , മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവം , വിമാനത്താവളത്തില്‍ മുഖ്യമന്ത്രി എസ്കോര്‍ടില്ലാതെ സ്വകാര്യ വാഹനത്തില്‍ പോയത്.... തുടങ്ങി ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ ഒന്നൊന്നായി സുധാകരന്‍ നിരത്തി. അല്‍പന്‍, വിവരമില്ലാത്തവന്‍ തുടങ്ങി കോണ്‍ഗ്രസുകാര്‍ക്കു ചേരുന്ന ചില വിശേഷണങ്ങളും അദ്ദേഹം തിരുവഞ്ചൂരിനു ചാര്‍ത്തിക്കൊടുക്കുകയുണ്ടായി.തിരുവഞ്ചൂര്‍ രാജിവയ്ക്കുക അല്ലെങ്കില്‍ പുറത്താക്കുക എന്ന തന്റെ അഭിപ്രായം വ്യക്തമാക്കിയാണു പത്രസമ്മേളനം അവസാനിപ്പിച്ചത്.
സരിതാ നായര്‍ക്ക് ജയിലില്‍ ലഭിക്കുന്ന സ്റ്റാര്‍ സൗകര്യങ്ങളെക്കുറിച്ച് ഇവര്‍ക്ക് പരാതിയില്ല....
സരിതാ നായര്‍ക്ക് ജയിലില്‍ ലഭിക്കുന്ന സ്റ്റാര്‍ സൗകര്യങ്ങളെക്കുറിച്ച് ഇവര്‍ക്ക് പരാതിയില്ല....
മുല്ലപ്പള്ളിയുടെ ഊഴമായിരുന്നു അടുത്തത്. തിരുവഞ്ചൂരിനെ പേരുപറയാതെ ആകെ കുഴപ്പമാണെന്ന രീതിയിലാണദ്ദേഹം പ്രതികരിച്ചത്.
ഉച്ചയ്ക്ക് 12.30കഴിഞ്ഞപ്പോള്‍ തിരുവഞ്ചൂര്‍ വീണ്ടും പത്രക്കാരുടെ മുന്നില്‍ . സുധാകരനു മറുപടിയുമായി... തന്നെ മാറ്റണമെന്ന് പറയാന്‍ ആര്‍ക്കൊക്കെയാണവകാ ശം എന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ മന്ത്രിയാവുന്നതിനു സഹായിച്ചവര്‍ക്ക് മാത്രമെ അതിന്ന് അവകാശമുള്ളൂ. സുധാകരനും മുല്ലപ്പള്ളിയും അതില്‍പ്പെടില്ല എന്ന് ചുരുക്കം.
മുരളീധരന്‍ അടുത്തകാലത്തായി നന്നായി പ്രതികരിക്കുന്നത് ചെന്നിത്തലയുടെ ആശീര്‍വാദത്തോടെയാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു.വളരെ ഉത്തരവാദിത്തത്തോടെ തന്റെ ഗ്രൂപ്പ് രാഷ്ട്രീയം അദ്ദേഹം അവതരിപ്പിച്ചു. ഇങ്ങനെ പോയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ കാര്യം പരുങ്ങലാണെന്ന് ഇവിടെ പറയുന്നില്ല പാര്‍ട്ടി വേദിയിലെ പറയൂ എന്ന് പ്രസ്താവിച്ചു തന്റെ പാര്‍ട്റ്റി അച്ചടക്കം മാലോകരെ ബോധ്യപ്പെടുത്താന്‍ മുരളീധരന്‍ മറന്നില്ല. സി പി എമ്മിന്റെ പാര്‍ട്ടി പ്ളീനത്തെ വിമര്‍ശിച്ചതുകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ല എന്ന ഉപദേശവും അദ്ദേഹം മുന്നോട്ടു വച്ചു.
യൂത്ത് കോണ്‍ഗ്രസില്‍ അടുത്തകാലത്ത് ഉദയം ചെയ്ത റിജില്‍ മാക്കുറ്റി ഈ രം ഗത്ത് നല്ല സം ഭാവനയാണു നല്‍കിയത്. തിരുവഞ്ചൂരിനു തലയ്ക്ക് വട്ടാണെന്നു വരെ അദ്ദേഹം പ്രസ്താവിച്ചു. ഇതിലപ്പുറം ഇനി ആരും പറയരുത് എന്ന നിര്‍ബന്ധം കൊണ്ടാവാം അദ്ദേഹം അങ്ങനെ പറഞ്ഞത്. മാത്രമല്ല തിരുവഞ്ചൂരിനെ ചികില്‍സിക്കുന്ന കര്‍മം ഏറ്റെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാണെന്ന് മാക്കുറ്റി വാഗ്ദാനം ചെയ്യുകയുമുണ്ടായി. കാര്യമായി പണിയൊന്നുമില്ലാത്തതുകൊണ്ട് ഇക്കാര്യം യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ഏറ്റെടുക്കാവുന്നതാണ്‍.
മിതത്വം പാലിച്ച് നിയന്ത്രണരേഖ.....
ചാനലുകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമ്പോള്‍ പൊതുവെ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഒരേ അളവില്‍ വിമര്‍ശിക്കുന്ന രീതിയാണു കണ്ടുവരുന്നത്. ഇതു മൂലം പലപ്പോഴും ചില വസ്തുതകള്‍ തമസ്കരിക്കപ്പെടുകയോ വളച്ചൊടിക്കപ്പെടുകയോ ചെയ്യുന്നു.ഈ പൊതു പ്രവണതയില്‍ നിന്ന് ഏറെക്കുറെ വ്യത്യസ്തമായ ഒരു ചര്‍ച്ചയായിരുന്നു മനോരമ വിഷനില്‍ വന്ന നിയന്ത്രണരേഖ. പ്ലീനം ശുദ്ധീകരിക്കുമോ? എന്നതായിരുന്നു വിഷയം. സി പി ഐ എമ്മില്‍ നിന്ന് എം ബി രാജേഷ് , കോണ്‍ഗ്രസില്‍ നിന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ, പിയേഴ്സണ്‍ എന്നിവരാണു പ്രധാനമായും പങ്കെടുത്തത്. പ്ലീനം സംബന്ധിച്ചും ദേശാഭിമാനിയില്‍ ചാക്ക് രാധാകൃഷ്ണന്റെ പരസ്യം വന്നതു സംബന്ധിച്ചുമുള്ള പാര്‍ട്ടി നിലപാട് രാജേഷ് വളരെ വ്യക്തമായി അവതരിപ്പിച്ചു.പ്ലീനത്തിന്റെ ഉദ്ദേശത്തെ സ്വാഗതം ചെയ്ത്, ഇത്തരം പുരോഗമന നിലപാട് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൈക്കൊണ്ടാല്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവും എന്നാണു പ്രതാപന്‍ പറഞ്ഞത്. അതേ സമയം രാധാകൃഷ്ണന്റെ പരസ്യം പ്ളീനത്തിന്റെ ശോഭ കളഞ്ഞുകുളിച്ചു എന്ന് അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു. സാധാരണ പാര്‍ട്ടി നിലപാടുകളെ കടന്നാക്രമിക്കാറുള്ള പിയേഴ്സണ്‍ ഇത്തവണ വളരെ പക്വതയോടെ പെരുമാറിയത് കൗതുകകരമായിത്തോന്നി. വീക്ഷണത്തില്‍ രാധാകൃഷ്ണന്റെ പരസ്യം വന്നതിന്റെ ന്യായീകരണം എന്തെന്ന് പ്രേക്ഷകര്‍ ചോദിച്ചതിന്ന് പ്രതാപന്റെ മറുപടി വളരെ സത്യ സന്ധമായിരുന്നു. സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ശൈലി ഒരു പോലെയല്ല...കുറഞ്ഞപക്ഷം ഇതെങ്കിലും കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുന്നു എന്നത് നല്ല കാര്യം.വിശ്വാസത്തെ സംബന്ധിച്ച് പാര്‍ട്റ്റിക്കുള്‍ല നിലപാട് രാജേഷ് വ്യക്തതയോടെ അവതരിപ്പിച്ചു. തിരുകേശവിവാദത്തില്‍ ധീരമായ നിലപാടെടുത്തത് പിണറായി വിജയനും സി പി എമ്മുമാണെന്ന് ഒരു യുവ പ്രേക്ഷകന്‍ ചൂണ്ടിക്കാണിച്ചത് ശ്രദ്ധേയമായി. പാര്‍ട്ടിയിലെ അന്യവര്‍ഗ ചിന്തകളും തിരുത്തേണ്ട പ്രവണതകളും കണ്ടെത്തി ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് കേരളത്തിലെ മറ്റ് ഏതു പ്രസ്ഥാനമാണു പറഞ്ഞിട്ടുള്ളത്? ഇത്തരമൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കോണ്‍ഗ്രസിനു കഴിയുമോ? മറ്റാരെങ്കിലും ആവശ്യപ്പെട്ടിട്ടാണോ പാര്‍ട്ടി ഇത് ചെയ്യുന്നത്? പാര്‍ട്ടി സം ഘടനയെ ശക്തിപ്പെടുത്തുന്നതിന്ന് പാര്‍ട്ടി തന്നെ മുന്‍ കൈയെടുത്ത് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ അതിന്റെ സദ് ഫലങ്ങളായി സമൂഹത്തിന്ന് ലഭിക്കട്ടെ എന്ന പ്രത്യാശയോടെയാണു ചര്‍ച്ച അവസാനിച്ചത്.
ഇല്ലാത്ത കാര്യം പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ്
ഏഷ്യാനെറ്റ് ന്യൂസിന്റെ 2/12/2013 ലെ ഉച്ചവാര്‍ത്തയില്‍ കളങ്കിതരുടെ പരസ്യം സ്വീകരിച്ചില്ലെങ്കില്‍ ദേശാഭിമാനി പൂട്ടേണ്ടിവരുമെന്ന് എഡിറ്റോറിയലില്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നാല്‍ ഇത് യാഥാര്‍ഥ്യത്തിനു വിരുദ്ധമാണെന്ന് എഡിറ്റോറിയല്‍ വായിച്ചാല്‍ മനസ്സിലാവും. ഇങ്ങനെ യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കലാണു തങ്ങളുടെ ധര്‍മമെന്ന് വീണ്ടും ഏഷ്യാനെറ്റ് നമ്മെ ഓര്‍മപ്പെടുത്തുന്നു. ദേശാഭിമാനി ഉദ്ദേശിച്ചത് വളരെ വ്യക്തം. പരസ്യദാതാവിന്റെ പശ്ചാത്തലം നോക്കി മാത്രം പരസ്യം കൊടുക്കാന്‍ തീരുമാനിച്ചല്ല് ദേശാഭിമാനിയ്ക്കെന്നല്ല ഒരു പത്രത്തിനും നിലനില്‍ക്കാന്‍ കഴിയില്ല എന്ന പൊതുവായ വസ്തുതയാണു എഡിറ്റോറിയലിലി ഉള്ളത്. അതിനെ ദേശാഭിമാനിയുടെ മാത്രം കാര്യമാക്കി അവതരിപ്പിക്കാനാണു ചാനല്‍ ശ്രമിച്ചത് എന്ന് വ്യക്തം.
see the portion of that editorial.....
ദേശാഭിമാനിക്കെന്നല്ല, ഒരു പത്രത്തിനും. പരസ്യദാതാവിനെക്കുറിച്ചുള്ള
റിപ്പോര്‍ട്ട് ശേഖരിച്ചിട്ടേ പത്രം പരസ്യം കൊടുക്കൂവെന്നു വന്നാല്‍ അധികം
പരസ്യമൊന്നും കൊടുക്കേണ്ടിവരില്ല. വില്‍പ്പനനികുതി സംബന്ധമായോ ആദായനികുതി
സംബന്ധമായോ സാമ്പത്തിക എന്‍ഫോഴ്സ്മെന്റ് വിഭാഗവുമായി ബന്ധപ്പെട്ടോ ഒരു
കേസുമില്ലെന്ന് സത്യവാങ്മൂലം നല്‍കുന്നവരുടെ പരസ്യമേ കൊടുക്കൂവെന്ന് ഒരു
പത്രം നിലപാടെടുത്താല്‍ ആ പത്രം പരസ്യം കിട്ടാതെ പൂട്ടിപ്പോകുകയേ ഉള്ളൂ.
അങ്ങനെ പൂട്ടിപ്പോകാനായി ഒരു പത്രവും നിന്നുകൊടുക്കാറുമില്ല.
പത്രങ്ങള്‍ക്ക് ചെയ്യാവുന്നത് മറ്റൊരു കാര്യമാണ്. പരസ്യംതരുന്നവരാല്‍
വാര്‍ത്തയില്‍ സ്വാധീനിക്കപ്പെടാതെ നോക്കുക. ആ ജാഗ്രത എന്നും ദേശാഭിമാനി
പാലിച്ചുപോന്നിട്ടുണ്ട്. അത് ഇനിയുമുണ്ടാകും. അതേസമയം, പരസ്യമാണെന്ന
പ്രതീതിപോലും സൃഷ്ടിക്കാതെ പരസ്യത്തെ വാര്‍ത്തയുടെ പരിവേഷംനല്‍കി
അവതിരപ്പിക്കുകയും അങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന
പത്രങ്ങളുണ്ട്. പെയ്ഡ്ന്യൂസ് സംസ്കാരത്തിന്റെ ആ വക്താക്കളും
ദേശാഭിമാനിക്കെതിരായ പടയില്‍ അണിചേര്‍ന്നിരിക്കുന്നു എന്നതാണ് സത്യം.
പാര്‍ടിസംഘടനയെ കൂടുതല്‍ ഊര്‍ജസ്വലവും സംശുദ്ധവുമാക്കാനുള്ള തീരുമാനത്തോടെ
ഉജ്വലമായി സമാപിച്ച സിപിഐ എം പ്ലീനത്തിന്റെ ശോഭകെടുത്താന്‍
ഇടതുപക്ഷവിരുദ്ധര്‍ കണ്ടെത്തിയ ആയുധമായിരുന്നു ഇതെന്നതും വ്യക്തം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ