2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

 എഫ് എസ് ഇ ടി  ഒ  സായാഹ്ന ധര്‍ണ
 
  
 അനീഷ്  മാസ്റ്ററുടെ  മരണം  സമഗ്രാന്വേഷണത്തിന്ന് വിധേയമാക്കുക, മാനേജര്‍മാര്‍ക്കുള്ള  ശിക്ഷണാധികാരം എടുത്തുകളയുക  എന്നീ ആവശ്യങ്ങള്‍  ഉന്നയിച്ചുകൊണ്ട് ഒക്റ്റോബര്‍ 8ന്ന് ആലത്തൂര്‍  എ ഇ ഒ ഓഫീസിനുമുന്‍പില്‍ ആക്ഷന്‍  കൗണ്‍സില്‍  ധര്‍ണ  നടത്തി. എന്‍ ജി ഒ യൂണിയന്‍  നേതാവ്  അജിത് കുമാര്‍, കെ ജി ഒ എ  നേതാവ്  സുരേഷ്,  കെ എസ് ടി എ നേതാക്കളായ  ജയ ടീച്ചര്‍,  വി ജെ  ജോണ്‍സണ്‍ ,കെ. ഗംഗാധരന്‍ എന്നിവര്‍  സംസാരിച്ചു.