കാര്‍ട്ടൂണില്‍ കണ്ടത്








 ഇന്ത്യയില്‍  ദാരിദ്ര്യം കുറയുന്നതായി  അമേരിക്ക പോലും പറയുന്നു. പക്ഷെ  ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ഇത് മനസ്സിലാവുന്നില്ല.ഇനി  നമുക്ക് വിവരമുള്ളവര്‍  പറഞ്ഞാല്‍  മനസ്സിലാക്കാന്‍ കഴിവുള്ള കുറെ  വോട്ടര്‍മാരെയാണു കൊണ്ടുവരേണ്ടത്!  എന്നാലേ  രാജ്യം  നന്നാവുകയുള്ളൂ.










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ