ഉപജില്ലാ വാര്‍ത്തകള്‍


  ഉപജില്ലാ  കമ്മറ്റി
  

  ജനുവരി  1  നു  ചേര്‍ന്ന ഉപജില്ലാ  കമ്മറ്റിയില്‍  ജില്ലാ സെക്രട്ടറി  പങ്കെടുത്തു. കെ ഗംഗാധരന്‍  , വി ജെ  ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം 10 നു  മുന്‍പ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.






 ഉപജില്ലാ കമ്മറ്റി
 

 നവംബര്‍ 9 നു കാവശ്ശേരി കെ സി പി ഹയര്‍ സെക്കണ്ടറിയില്‍ വച്ചു നടന്ന ഉപജില്ലാ സമ്മേളനം തെരഞ്ഞെടുത്ത  ഉപജില്ലാ കമ്മറ്റി:
 
  ഭാരവാഹികള്‍
 
  കെ  രവിദാസന്‍  : പ്രസിഡന്റ്
  എം ഐ ഡാഡ്സ്      :വൈസ് പ്രസിഡന്റ്
  സി നന്ദിനി      : വൈസ് പ്രസിഡന്റ്
  കെ ഗംഗാധരന്‍ : സെക്രട്ടറി
  എ  ശ്രീനിവാസന്‍  : ജോയന്റ് സെക്രട്ടറി
  കെ. മനോജ്        : ജോയന്റ് സെക്രട്ടറി
  ബി പദ്മദാസ്     : ട്രഷറര്‍
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ