ഡി ഡി ഇ ഓഫീസിലേയ്ക്ക് ഉജ്ജ്വല അദ്ധ്യാപക മാര്‍ച്ച്
കെ എസ് ടി എ യുടെ നേതൃത്വത്തില്‍ ജൂലൈ ആറിനു പാലക്കാട് ഡി ഡി ഓഫീസിലേയ്ക്ക് നടന്ന അധ്യാപക മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. കോരിച്ചൊരിയുന്ന മഴയത്തും ആയിരക്കണക്കിനു അദ്ധ്യാപികമാര്‍ ഉള്‍പ്പെടെ ആവേശപൂര്‍വം പ്രകടനത്തില്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന പൊതുയോഗം സ: എ കെ ബാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ നേതാക്കളായ വേണുഗോപാലന്‍ മാസ്റ്റര്‍, അലി ഇക്ബാല്‍ മാസ്റ്റര്‍, ശിവദാസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സം സാരിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ