എഫ് എസ് ഇ ടി ഒ സായാഹ്ന ധര്‍ണ
അനീഷ് മാസ്റ്ററുടെ മരണം സമഗ്രാന്വേഷണത്തിന്ന് വിധേയമാക്കുക, മാനേജര്‍മാര്‍ക്കുള്ള ശിക്ഷണാധികാരം എടുത്തുകളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒക്റ്റോബര്‍ 8ന്ന് ആലത്തൂര്‍ എ ഇ ഒ ഓഫീസിനുമുന്‍പില്‍ ആക്ഷന്‍ കൗണ്‍സില്‍ ധര്‍ണ നടത്തി. എന്‍ ജി ഒ യൂണിയന്‍ നേതാവ് അജിത് കുമാര്‍, കെ ജി ഒ എ നേതാവ് സുരേഷ്, കെ എസ് ടി എ നേതാക്കളായ ജയ ടീച്ചര്‍, വി ജെ ജോണ്‍സണ്‍ ,കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ