2014, ജൂൺ 26, വ്യാഴാഴ്‌ച

 പ്രതിഷേധ പ്രകടനവും പൊതുയോഗവും
 
  യു ഡി എഫ് ഗവണ്മെന്റിന്റെ  അദ്ധ്യാപക  ദ്രോഹ  നടപടിയില്‍ പ്രതിഷേധിച്ച്  കെ എസ് റ്റി എ  ആലത്തൂര്‍  ഉപജില്ല  കമ്മറ്റിയുടെ  നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. ഉപജില്ലാ സെക്രട്ടറി  സ: ഗംഗാധരന്‍ , പ്രസിഡന്റ്  എന്‍ രവിദാസന്‍ , ജില്ലാ  എക്സിക്യുട്ടിവെ സ:  ജോണ്‍സണ്‍  ജില്ല  കമ്മറ്റിയംഗം സ:  ജോയ്  എന്നിവര്‍  നേതൃത്വം നല്‍കി. മനോജ്  നന്ദി പറഞ്ഞു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ