2014, മാർച്ച് 10, തിങ്കളാഴ്‌ച

 യാത്രയയപ്പ് സമ്മേളനം  
  കെ എസ് ടി എ ആലത്തൂര്‍  ഉപജില്ല കമ്മറ്റി  സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം  സ: കെ ഡി  പ്രസേനന്‍ ഉദ്ഘാടനം  ചെയ്തു. സ:  വേണുഗോപാലന്‍  മാസ്റ്റര്‍, സ :  സി  മോഹനന്‍ മാസ്റ്റര്‍,  സ:  വി ജെ  ജോണ്‍സണ്‍  ,  സ: സലിം അസീസ് ,സ: കെ  എ  ജോയ്  എന്നിവര്‍  സംസാരിച്ചു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ