2014, മാർച്ച് 3, തിങ്കളാഴ്‌ച

 സ്റ്റാഫ്  ഫിക്സേഷന്‍ ഉത്തരവ്  :
 പ്രതിഷേധ പ്രകടനം നടത്തി
  
  അദ്ധ്യാപകരുടെ  ജോലിസ്ഥിരത  ഇല്ലാതാക്കുകയും പൊതുവിദ്യാഭ്യാസം തകര്‍ക്കുകയും ചെയ്യുന്ന  സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവിതെതിരെ  ആലത്തൂര്‍  ഉപൊഅജില്ലാ കമ്മറ്റിയുടെ  നേതൃത്വത്തില്‍ പ്രസ്തിദ്ഷേധം സംഘടിപ്പിച്ചു.  പ്രകടനത്തിന്ന്  ജില്ലാ  എക്സിക്യുട്ടിവ്  അംഗം സ:  വി ജെ  ജോണ്‍സണ്‍ , ജില്ല  കമ്മറ്റി അംഗം സ:  ജോയ്  എന്നിവര്‍  നേതൃത്വം  നല്‍കി. തുടര്‍ന്നു  നടന്ന  പൊതുയോഗത്തില്‍  സ:  ജോണ്‍സണ്‍ , സ:  ജോയ് സ:  രവിദാസ്  സ:  മനോജ്  എന്നിവര്‍ സംസാരിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ